റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടുവാ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവം : ജനുവരി 26 ന് അടിയന്തര യോഗം

January 26, 2025 - 6:38 am

കല്‍പ്പറ്റ: കടുവാ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജനുവരി 26 ന് അടിയന്തര യോഗം ചേരും. രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ, വൈല്‍ഡ് ലൈഫ് വാർഡൻ, ഡിഫ്‌ഒമാർ, തഹസീല്‍ദാർമാർ എന്നിവർ പങ്കെടുക്കും.

.കടുവയെ പിടികൂടാനുള്ള ശ്രമം തുടുകയാണ്.

നരഭോജി കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്‍റെ സേവനം ഉപയോഗപ്പെടുത്താമെന്ന് എസ്പി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *