രാജ്യത്ത് ഇന്ന് 62,480 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി നിരക്ക് 96.03 ശതമാനം

June 18, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി …

24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ്; 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്ക്

June 15, 2021

ആശ്വാസമായി രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 2726 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,95,70,881 പേർക്കാണ് ഇതിനോടകം …

സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഹാജരാവില്ല , രക്തത്തില്‍ ഓക്‌സിജന്‍ കുറയുന്നതിനാല്‍ ആശുപത്രിയില്‍ തുടരും

November 27, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഇഡി മുമ്പാകെ ഹാജരാവില്ല . സ്വര്‍ണ്ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി-കളളപ്പണ ഇടപാടുകള്‍ എന്നിവയില്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ കേവിഡ് മുക്തനായ ശേഷം രക്തത്തില്‍ …

സംസ്ഥാനത്ത്‌ എട്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

April 5, 2020

തിരുവനന്തപുരം ഏപ്രിൽ 5: കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും 5 പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. …

കേരളത്തിൽ ഇന്ന് ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

March 28, 2020

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഈ ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്. …

കേരളത്തിൽ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

March 27, 2020

തിരുവനന്തപുരം മാർച്ച്‌ 27: സംസ്ഥാനത്ത്‌ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ടുപേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം …

ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും

February 24, 2020

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക. ജര്‍മ്മനിയിലെ സ്റ്റോപ്പ് …

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പോലീസുകാരെ ഇന്ന് ചോദ്യം ചെയ്യും

February 20, 2020

തിരുവനന്തപുരം ഫെബ്രുവരി 20: എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രധാന സാക്ഷികളായ പോലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടപ്പെട്ട കാലയളവില്‍ എസ്എപിയില്‍ ജോലി ചെയ്തിരുന്ന നാല് പോലീസുകാരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ഇവരുടെ …

കൊറോണ: ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് കൊച്ചിയിലേക്കെത്തും

February 7, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയര്‍ലൈന്‍സ് ആണ് ഒടുവില്‍ വഴങ്ങിയത്. …

കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്

February 6, 2020

ബെംഗളൂരു ഫെബ്രുവരി 6: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും. ഡല്‍ഹിയില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം …