മദ്യലഹരിയില്‍ വ്യാപക ആക്രമണം ; തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു
കല്‍പ്പറ്റ |മദ്യലഹരിയില്‍ പിതാവും മകനും വ്യാപക ആക്രമണം നടത്തി. അക്രമം തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ നമ്പിക്കൊല്ലിയിലാണ് സംഭവം. കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ഇന്നലെ(ഏപ്രിൽ 12) …
മദ്യലഹരിയില്‍ വ്യാപക ആക്രമണം ; തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു Read More