
റിപ്പോര്‍ട്ട്
ഹൈക്കോടതി വിധി നടപ്പാക്കിയില്ല : കൊല്ലം കളക്ടറേറ്റ് ജപ്തി ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 17, 2026
കൊല്ലം: ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലം കളക്ടറേറ്റ് കെട്ടിടവും രണ്ട് ഏക്കറോളം സ്ഥലവും കൊല്ലം സബ് കോടതി ജപ്തി ചെയ്തു. ഏറ്റെടുത്ത ഭൂമിയ്ക്കു കോടതി വിധി...
Read full story





