അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം
അസ്താന: അസർബൈജാനില്‍നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം ദുരൂഹസാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ തകർന്ന് 38 പേർ മരിച്ചു. ക്രിസ്മസ് ദിനത്തില്‍ അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍നിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്ക്വി പറന്ന വിമാനമാണ് തകർന്നുവീണത്. അസർബൈജാൻ എയർലൈൻസ് വിമാനത്തില്‍ 67 പേരാണുണ്ടായിരുന്നത്. നിശ്ചിത …
അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം Read More