തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.
തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ് അജിത്‌കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …