റിപ്പോര്‍ട്ട്
News Editor
വി​മാ​നം അ​സാ​ധാ​ര​ണ​മാം​വി​ധം താ​ഴ്ന്ന് പ​റക്കുന്നു​

വി​മാ​നം അ​സാ​ധാ​ര​ണ​മാം​വി​ധം താ​ഴ്ന്ന് പ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യതായി പ​രാ​തി

May 22, 2026 - 1:07 pm

ഹൈലൈറ്റുകൾ

  • കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിനായി എത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നു.
  • ഇതിനെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള എം.വി. ജോയിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു.
  • സംഭവം മെയ് 21 വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉണ്ടായത്.
  • വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്നു താഴേക്ക് വീണതായി വീട്ടുകാർ അറിയിച്ചു
  • വിമാനം താഴ്ന്ന് പറന്ന് ഇത്തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ആദ്യമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *