റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കുടിയൊഴിപ്പിക്കൽ

മലയിടംതുരുത്ത് ഒഴിപ്പിക്കൽ: നാട്ടുകാരുമായി ചർച്ചയ്ക്ക് സർക്കാർ

May 22, 2026 - 11:50 am

മന്ത്രിമാരെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

  • മലയിടംതുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു.
  • നാട്ടുകാരുമായി ചർച്ച നടത്താൻ റോജി എം. ജോണിനെയും വി. പി. സജീന്ദ്രനെയും ചുമതലപ്പെടുത്തി.
  • കുടിയൊഴിപ്പിക്കൽ നടപടി മേയ് 23 മുതൽ തുടരണെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചു..
  • പൊലീസിന്റെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി.
  • സർക്കാർ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടാനുള്ള നീക്കവും നടത്തുന്നുണ്ട്
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *