റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്പീക്കർ

തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെയും പിണറായിയുടെയും അഭിനന്ദനം

May 22, 2026 - 11:39 am

തിരുവഞ്ചൂരിന് അഭിനന്ദനം

  • സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി. ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അഭിനന്ദിച്ചു.
  • തിരുവനന്തപുരം നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു അഭിനന്ദന പ്രസംഗങ്ങൾ.
  • തിരുവഞ്ചൂരിന്റെ ദീർഘകാല നിയമസഭാ-രാഷ്ട്രീയ പരിചയത്തെ ഇരുവരും പ്രശംസിച്ചു.
  • നിഷ്പക്ഷമായി സഭ നയിക്കുമെന്ന പ്രതീക്ഷയാണ് പിണറായി വിജയൻ പ്രകടിപ്പിച്ചത്. തിരുവഞ്ചൂരിനെ പരിചയമുള്ള നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
  • യുവജന രാഷ്ട്രീയകാലം മുതൽ തിരുവഞ്ചൂർ പരിചയമുള്ള നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *