റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

January 18, 2025 - 5:08 am

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം

മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കും

വർഷം മുഴുവൻ കൃഷി, കുടിവെള്ളം, ജലസേചനം, എന്നീ ആവശ്യങ്ങള്‍ നിറവേറ്റാൻ ജലം ഉറപ്പാക്കാനുള്ള മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ വാപ്കോസുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും നയത്തില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *