ബെന്നിച്ചന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

November 21, 2021

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത് പുനഃപരിശോധിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയം മുഖ്യമന്ത്രിക്ക് കൈമാറും. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷനും നേരത്തേ …

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

October 26, 2021

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. …

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

July 26, 2021

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു. 135.80 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാലധി സംഭരണ ശേഷി 142 അടിയാണ്‌ . 140 അടിയിലെത്തിയാല്‍ ഒന്നാമത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ …

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ ഹര്‍ജി. സുപ്രീം കോടതി നോട്ടീസയച്ചു

March 20, 2021

ന്യൂഡല്‍ഹി: നൂറ്റിമുപ്പത്തിഅഞ്ചു വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ സുരക്ഷാ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ …

മുല്ലപ്പെരിയാറില്‍ ആശങ്കയുടെ സാഹചര്യം നിലവിലില്ല : ജില്ലാ കലക്ടര്‍

August 10, 2020

ഇടുക്കി :മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്  ദിനേശന്‍ അറിയിച്ചു. ബന്ധപ്പെട്ട …