സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന്

November 14, 2022

കോട്ടയം: മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജോഫീസായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 18ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.  പാലാ നഗരസഭയും കരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ് ഓഫീസ്. പാലാ മിനിസിവിൽ സ്റ്റേഷന്റെ …

മഴക്കെടുതി: ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം

August 5, 2022

കോട്ടയം: മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5ന്  വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം, 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ …

കോട്ടയം: കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

March 4, 2022

കോട്ടയം: മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പുകളിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം  വർദ്ധനവ് വരുത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.  പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും ട്രേഡ് യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ …

ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി

March 5, 2021

പാലാ: ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വിമുക്തമാക്കി ഭക്തജന പ്രാതിനിധ്യ സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂന പക്ഷങ്ങള്‍ അവരുടെ …