വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം...
Read full story
.ഗാന്ധിനഗർ: ദരിദ്ര രാജ്യം, സമ്പന്ന പ്രധാനമന്ത്രി . ഗുജറാത്ത് മന്ത്രിയുടെ പരിഹാസ പ്രസംഗം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതിന്റെ കാരണം ദരിദ്ര രാജ്യത്തിന് സമ്പന്ന പ്രധാനമന്ത്രി ലഭിച്ചതിനാലാണെന്ന് ഗുജറാത്ത് മന്ത്രി ബല്‍വന്ത് സിംഗ്...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ...
Read full story
ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി.ഗവർണറുടെ പ്രസംഗത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.ഇത് പ്രകാരം ജനുവരി 6 ന്...
Read full story
ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന്...
Read full story
റിപ്പോര്‍ട്ട്

ലോക ബാഡ്മിന്റണ്‍ കിരീടംആന്‍സെ യുങിന്

By ന്യൂസ് ഡെസ്ക് August 28, 2023
കോപ്പന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ താരം ആന്‍സെ യുങിന്. മുന്‍ ലോക ജേതാവ് സ്‌പെയിനിന്റെ കരോലിന മാരിനെ അനായാസം കീഴടക്കിയാണ് ആന്‍ ആദ്യമായി ലോക...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രസംഗ മത്സരംഎല്‍.പി-യുപി,...
Read full story
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി...
Read full story
തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റു...
Read full story
അഹമ്മദാബാദ്: മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഎന്‍...
Read full story