തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ...