റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തിരുവല്ല സഹകരണ അര്‍ബന്‍ ബാങ്ക് നിക്ഷേപ തട്ടിപ്പില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇടപാടുകാരിയുടെ അക്കൗണ്ടില്‍നിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *