റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയ്‌മെറിക് ലപ്പോര്‍ട്ടെറൊണാള്‍ഡോക്കൊപ്പംഅല്‍ നസറില്‍

August 21, 2023 - 6:05 pm

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് പ്രതിരോധതാരം അയ്‌മെറിക് ലാപ്പോര്‍ട്ടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ് അല്‍നസറില്‍. 30 മില്യണ്‍ യൂറോ
ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് അല്‍നസര്‍ ലപ്പോര്‍ട്ടയെ സൈന്‍ ചെയ്തത്. 2026വരെയാകും കരാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *