
Tag: riyadh


ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കി സൗദിയും
റിയാദ്: കൊവിഡ് വകഭേദം ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ …

പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
റിയാദ്: മൂന്നാഴ്ചയായി കാണാതായിരുന്ന പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലെ ഖുറയാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശി സജീവൻ (44)ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. …

കോവിഡ്; സൗദിയില്‍ ഇനി മാസ്ക് വേണ്ട
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കും. ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും നിര്‍ബന്ധമായും …


തനിമ സാംസ്കാരിക വേദി പ്രവർത്തകന് വി കെ അബ്ദുല്‍ അസീസ് ജിദ്ദയില്‍ നിര്യാതനായി
റിയാദ്: സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. …


ആറ്റിങ്ങല്‍ സ്വദേശി സൗദിഅറേബ്യയില്‍ കുഴഞ്ഞു വീണ് മരിച്ചു
റിയാദ് : ആറ്റിങ്ങല്‍ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. ആറ്റിങ്ങലിന് സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42)ആണ് മരിച്ചത്. സൗദി അറേബ്യയുടെ വടക്കുഭാഗത്തുളള സക്കാക പട്ടണത്തില്‍ പത്തുവഷമായി വീട്ടുഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി …


സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം
റിയാദ്: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. മതകാര്യ …