റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമളി ഗ്രാമപഞ്ചായത്ത് ഡോര്‍മെട്രി ഉദ്ഘാടനം ചെയ്തു

January 20, 2023 - 8:49 am

കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. 5,60,000 രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെ 2,80,000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. അട്ടപ്പള്ളത്ത് റോസ് പാര്‍ക്കിന്റെ സമീപത്താണ് 6 ബെഡുകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി നിര്‍മിച്ച ഡോര്‍മെറ്ററി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *