കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. 5,60,000 രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെ...
Read full story

