റിപ്പോര്‍ട്ട്

കുമളി ഗ്രാമപഞ്ചായത്ത് ഡോര്‍മെട്രി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് January 20, 2023
കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. 5,60,000 രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെ...
Read full story