റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ബാനര് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ വീണ് മരിച്ചു
November 7, 2022 - 4:03 pm
കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ മരത്തില്‍കയറി ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകനായ യുവാവ് വീണുമരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി നിധീഷ് (47) ആണു മരിച്ചത്. മരത്തില്‍നിന്നും കാല്‍തെന്നി താഴെ വീണാണ് അപകടം. കഴിഞ്ഞദിവസം അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം.