
റിപ്പോര്‍ട്ട്
ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ വീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 7, 2022
കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ മരത്തില്‍കയറി ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകനായ യുവാവ് വീണുമരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി നിധീഷ് (47) ആണു മരിച്ചത്. മരത്തില്‍നിന്നും കാല്‍തെന്നി താഴെ വീണാണ് അപകടം. കഴിഞ്ഞദിവസം അലവില്‍...
Read full story


