റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ 25-ന് സമരം നടത്തും. ജൂണ്‍ എട്ടുമുതല്‍ ജീവനക്കാര്‍ നിസഹകരണ സമരത്തിലാണ്. യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് ഏകദിന സമരത്തിലേക്ക് കടക്കുന്നത്. മുഴുവന്‍ തസ്തികയിലും മതിയായ ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് വിവിധ യൂണിയനുകള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *