
റിപ്പോര്‍ട്ട്
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ 25-ന് സമരം നടത്തും. ജൂണ്‍ എട്ടുമുതല്‍ ജീവനക്കാര്‍ നിസഹകരണ സമരത്തിലാണ്. യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് ഏകദിന സമരത്തിലേക്ക് കടക്കുന്നത്. മുഴുവന്‍...
