റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ 2021-22 വർഷത്തേക്ക് അനുവദിച്ച ലൈസൻസും 2021-22 രണ്ടാം അർധവർഷത്തേക്ക് അനുവദിച്ച ഇന്റർ റേഞ്ച്, ഇന്റർ ഡിവിഷൻ കള്ള് കടത്ത് പെർമിറ്റ് കാലാവധിയും 15 ദിവസത്തേക്കു നീട്ടിയതായി എക്സൈസ് കമ്മിഷണർ അറിയിച്ചു. ലൈസൻസ് പുതുക്കുന്നതിന് ഈ സാമ്പത്തിക വർഷം മുതൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണു തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *