റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ശബരിമല സ്വർണക്കൊള്ള

ശബരിമല സ്വർണക്കൊള്ള കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ജൂൺ 29ന് പരിഗണിക്കും

നിലവിൽ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചുവരികയാണ്

  • പ്രധാന വിവരങ്ങൾ
  • • ശബരിമല സ്വർണക്കൊള്ള കേസ് ജൂൺ 29ന് വീണ്ടും പരിഗണിക്കും.
  • • സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജികൾ.
  • • മറുപടി സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ കേസ് മാറ്റി.
  • • പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിൽ.
  • • രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *