റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടപ്പള്ളിയിൽ വാഹനാപകടം; ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

January 3, 2022 - 9:24 am

കൊച്ചി: ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്ക് അപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാല് വാഹനങ്ങളാണ് ഇടിച്ചത്. പിക് അപ്പ് വാൻ ട്രാവലറിലും, ട്രാവലർ ബൈക്കിലും ഇടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *