ഇടപ്പള്ളിയിൽ വാഹനാപകടം; ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

January 3, 2022

കൊച്ചി: ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്ക് അപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാല് വാഹനങ്ങളാണ് ഇടിച്ചത്. പിക് അപ്പ് വാൻ ട്രാവലറിലും, ട്രാവലർ ബൈക്കിലും ഇടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് …

ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം; ഫയർ ഫോഴ്സെത്തി അണച്ചു ; ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 30, 2021

കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല. ആദ്യം തീപിടുത്തമുണ്ടായത് …