റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സാര്‍സ്‌കോവ്2 വൈറസിന്റെ ബ്രിട്ടന്‍ വകഭേദം(ബി.1.1.7), ബ്രസീല്‍ വകഭേദം(ബി.1.1.28) എന്നീ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനു ശേഷിയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). ഐ.സി.എം.ആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കള്‍ച്ചര്‍ ചെയ്ത് ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദം(ബി.1.351) എന്നീ ജനിതമാറ്റം വന്ന വൈറസുകളെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതില്‍ കോവിഡ് വൈറസിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, വകഭേദങ്ങളെ നിര്‍വീര്യമാക്കാന്‍ കോവാക്‌സിനു കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞതായും ഐ.സി.എം.ആര്‍. അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *