
ചൈനയില്‍ കോവിഡ് പിടിവിട്ട് കുതിക്കുന്നു; പ്രതിദിനം 9,000 മരണമെന്നു റിപ്പോര്‍ട്ട്
കാന്‍ബറ: കോവിഡ് വൈറസിന്റെ ബി.എഫ്-7 വകഭേദം ബാധിച്ച് ചൈനയില്‍ മരണമേറുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒമ്പതിനായിരത്തോളം പേര്‍ വൈറസ് ബാധിച്ച് ചൈനയില്‍ മരിക്കുന്നതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മരണം സംബന്ധിച്ച വിശദാംശങ്ങളും യഥാര്‍ഥ കണക്കും പുറത്തുവിടാന്‍ ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ചൈനയില്‍ …