ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്....
Read full story
ബെയ്ജിംഗ്: ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍...
Read full story
റിപ്പോര്‍ട്ട്

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം

By ന്യൂസ് ഡെസ്ക് May 17, 2022
ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ചു. 'ഡെങ്കിപ്പനി പ്രതിരോധത്തിൽ നമുക്ക് കൈകോർക്കാം' എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.   എന്താണ് ഡെങ്കിപ്പനി ഒരു വൈറൽ രോഗം....
Read full story
തിരുവനന്തപുരം: കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തൽ. നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശ്രീക്കുട്ടി 28/06/2021 തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു....
Read full story
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം ആദ്യ ഡോസ് വാക്സിനെടുത്താല്‍തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി 82 ശതമാനം കൈവരിക്കും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക്...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ ഇതുവരെ വേരിയന്റ് ഓഫ് കണ്‍സേണ്‍ (വിഒസി) ആയി തരംതിരിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍. വൈറസിന്റെ വിവരങ്ങള്‍ ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്....
Read full story
ന്യൂഡല്‍ഹി: സാര്‍സ്‌കോവ്2 വൈറസിന്റെ ബ്രിട്ടന്‍ വകഭേദം(ബി.1.1.7), ബ്രസീല്‍ വകഭേദം(ബി.1.1.28) എന്നീ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനു ശേഷിയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). ഐ.സി.എം.ആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കള്‍ച്ചര്‍ ചെയ്ത്...
Read full story
റിപ്പോര്‍ട്ട്

ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ്

By ന്യൂസ് ഡെസ്ക് April 22, 2021
ന്യൂഡല്‍ഹി: ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകമാറ്റത്തിനു പിന്നാലെ മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദം കണ്ടെത്തി.മൂന്നു വ്യത്യസ്ത കോവിഡ് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു വകഭേദം രൂപപ്പെട്ടിരിക്കുകയാണ്. വഗത്തില്‍ പടരുന്നതാണ് ഈ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂർ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂർ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173,...
Read full story
റിപ്പോര്‍ട്ട്

ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം

By ന്യൂസ് ഡെസ്ക് March 18, 2021
ആലപ്പുഴ: ജില്ലയുടെവിവിധ പ്രദേശങ്ങളിൽ നിന്ന് ചിക്കൻപോക്‌സ് റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരുന്ന രോഗമാണ്...
Read full story