റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോദ്ധ്യ: അയോദ്ധ്യയെ ലോകോത്തര നഗരമാക്കി മാറ്റാാനുളള പദ്ധതികളുമായി യോഗി സര്‍ക്കാര്‍. ഹോസ്പ്പിറ്റല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഡാല്‍മിയ ഗ്രൂപ്പാണ് മുന്നോട്ടു വന്നിരിക്കുന്നത്. ടാല്‍മിയ ഗ്രൂപ്പിന്റെ മേധാവി സജ്ജയ് ടാല്‍മിയയുടെ പിതാവ് വിഷ്ണുഹാരി ഡാല്‍മിയ വിശ്വഹിന്ദുപരിഷത്തിന്റെ പ്രസിഡന്‍രായിരുന്നു. സജ്ജയ് ഡാല്‍മിയയുടെ മേല്‍ നോട്ടത്തിലാവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ഇതിനോടകം ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. അയോദ്ധ്യയെ ആഗോള തലത്തില്‍ ഒരു പ്രധാന ടൂറിസ്റ്റ്‌കേന്ദ്രമാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ക്കായി യോഗി സര്‍ക്കാര്‍ പണവും അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *