
അധികാരത്തിലെത്തിച്ചാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആധ്യാത്മിക കേന്ദ്രമാക്കി മാറ്റുമെന്ന് കെജ്രിവാള്‍
ഹരിദ്വാര്‍: ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആധ്യാത്മിക കേന്ദ്രമാക്കി മാറ്റുമെന്ന് ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഉത്തരാഖണ്ഡിന് അത്തരമൊരു പദവി ലഭിച്ചാല്‍ ടൂറിസം മേഖലയ്ക്ക് വികാസമുണ്ടാവുമെന്നും സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അഭിവൃദ്ധിയുണ്ടാവുമെന്നും …