പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളിൽ നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷ​ണം തു​ട​രും : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

September 28, 2024

ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ …

നൂറിൽനിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി : പി.വി.അൻവർ എംഎൽഎ

September 27, 2024

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി.ശശിയെ കാട്ടുകള്ളൻ എന്നാണ് അൻവർ അഭിസംബോധന ചെയ്തത്. . ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും അൻവർ . ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തിൽ …

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.

September 25, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം …

തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു..

September 22, 2024

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ഡിജിപി ഷെയ്‌ഖ്‌ ദര്‍വേഷ്‌ സാഹിബിന്‌ സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ്‌ അഞ്ച്‌ മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന്‌ കൈമാറിയത്‌. സീല്‍ഡ്‌ കവറില്‍ 600 പേജുള്ള …

പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിയും പി.ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി

September 21, 2024

തിരുവനന്തരം: പി.വി.അന്‍വര്‍ എംഎല്‍എ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്‌തി രേഖപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. …

വീണ്ടും വില്ലനായി മൈക്ക്‌.

September 11, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്‌ പ്രതിസന്ധി സൃഷ്ടിച്ച്‌ വീണ്ടും മൈക്ക്‌ . മൈക്കിന്റെ ഉയരമാണ്‌ ഇക്കുറി വിനയായത്‌.. ഇത്‌ ശരിയാക്കാന്‍ മൈക്ക്‌ ഓപ്പറേറ്ററെ വിളിച്ചുവെങ്കിലും ഓപ്പറേറ്റര്‍ എത്തും മുമ്പേ സ്‌റ്റേജിലുള്ളവര്‍ ഉയരം ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിച്ചു. സെപ്‌തംബര്‍ 10ന്‌ നടന്ന …

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പ്രതിഷേധം പ്രവേശനോത്സവം ഉദ്ഘാടനത്തിന് പോകുന്ന വഴിയിൽ

June 1, 2023

തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. 01/06/23 വ്യാഴാഴ്ച തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു …

അരങ്ങുണര്‍ന്നു, സ്കൂള്‍ കലോത്സവത്തിന് തുടക്കം: വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് മുഖ്യമന്ത്രി

January 3, 2023

കോഴിക്കോട്: 61 മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. 03/01/23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. …

കോഴിക്കോട് ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി

January 2, 2023

കോഴിക്കോട്: ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. 122 ഇൻഫെന്ററി ബറ്റാലിയൻ മലബാർ ടറിയെര്‌സ് ബറ്റാലിയൻ കേണൽ നവീൻ ബെൻജിത് ആണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബാരക്‌സ് …

അറിവ് ഉത്പാദന കേന്ദ്രങ്ങളായി സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളെ മാറ്റാള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

January 2, 2023

കണ്ണൂർ: ലോകത്തിലെ വിവിധ കോണുകളിൽ നിന്നുള്ള അറിവുകൾ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്രദമാക്കാൻ സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളിൽ ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ എസ്.എൻ കോളേജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേവലം അക്കാഡമിക് കാര്യങ്ങളിൽ മാത്രമുള്ള …