റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആണവകരാറിൽ അന്തിമ ധാരണയായില്ല; ചർച്ചകൾ അനിശ്ചിതത്വത്തിൽ

ഹൈലൈറ്റുകൾ

  • അമേരിക്ക ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജമാണെന്ന് മുന്നറിയിപ്പ് നൽകി.
  • ആണവായുധ വികസനം അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു.
  • ബന്ദർ അബ്ബാസ് ആക്രമണത്തിന് പിന്നാലെ സംഘർഷം കൂടുതൽ രൂക്ഷമായി.
  • ഹോർമുസ് കടലിടുക്കിലെ നിയന്ത്രണ വിഷയത്തിൽ തർക്കം ശക്തമായി തുടരുന്നു.
  • ഉപരോധം പിൻവലിക്കാനും സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാനുമാണ് ഇറാന്റെ സമ്മർദ്ദം.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *