റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സിൽവർ ജൂബിലി പരിപാടികളുടെ ഭാഗമായി തപാൽ വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ സ്‌പെഷ്യൽ കവറിന്റെയും മൈ സ്റ്റാമ്പിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഡയറക്ടർ ഒഫ് പോസ്റ്റൽ സർവീസസ് സയ്യിദ് റഷിദ് കവറും സ്റ്റാമ്പും മുഖ്യമന്ത്രിക്ക് കൈമാറി. ഊർജ സെക്രട്ടറി സൗരവ് ജെയ്ൻ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, രജിസ്ട്രാർ സുഭാഷ് ബാബു ബി. വി, ജോയിന്റ് ഡയറക്ടർ ദിനേശ് കുമാർ എൻ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് അഞ്ജന എം, സോണി എസ്. എൻ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *