തൃശ്ശൂർ: ചേലക്കര ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഇക്കണോമിക്‌സ്, ബി എ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ സീറ്റൊഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ 27ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0488 4253090
ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ്
