റിപ്പോര്‍ട്ട്
ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 3, 2025
തൃശൂർ : ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു. മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന്‍ അക്ഷയ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ്...
Read full story



