തൃശ്ശൂരിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തണ്ടൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം …

തൃശ്ശൂരിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായ വിദ്യാർഥിക്ക് ഗുരുതര പരിക്ക് Read More

തൃശ്ശൂർ ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു

തൃശ്ശൂർ: ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക്) കാർഡുകളിലെ …

തൃശ്ശൂർ ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു Read More

നിയമസഭാ തിരഞ്ഞെടുപ്പ് 2021: വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ: കേരളത്തിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികൾ  മഹാരാഷ്ട്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുവരുന്നതിന് കണ്ടെയ്നർ ലോറികളും ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ട്രാവലർ വാഹനങ്ങളുമാണ്  ആവശ്യമുള്ളത്. വോട്ടിങ് മെഷീനുകൾ പൂനയിൽ …

നിയമസഭാ തിരഞ്ഞെടുപ്പ് 2021: വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു Read More

പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം

തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തസ്തികയിലുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം Read More

തൃശൂർ കോർപ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു

തൃശൂർ: കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്  ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളേജിൽ നടന്നു. തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് റിട്ടേർണിംഗ് ഓഫീസറായ തൃശൂർ ഡിവിഷൻ …

തൃശൂർ കോർപ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു Read More

തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ

തൃശ്ശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും  സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേദിവസവും പോളിംഗ് ദിവസവും …

തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ Read More

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സംഘർഷം, 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂർ : തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്- സി.പി.എം സംഘർഷത്തിൽ 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഇതേ തുടർന്ന് സംഭവസ്ഥലമായ അമ്മാടത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷത്തിനിടെ സിഐയ്ക്ക് പരുക്കേറ്റു. സംഭവസ്ഥലത്തു നിന്ന് ഇരു മുന്നണി …

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സംഘർഷം, 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് Read More

കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ്, ഏഴ് തീയതികളില്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന  കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാണ്  കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റിനും പങ്കെടുക്കാം. …

കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ്, ഏഴ് തീയതികളില്‍ Read More

തൃശൂരിൽ വോട്ടു രേഖപ്പെടുത്താൻ എത്തുന്നത് 18,089 കന്നി വോട്ടര്‍മാര്‍ .

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടു രേഖപ്പെടുത്താൻ എത്തുന്നത് 18,089 കന്നി വോട്ടര്‍മാര്‍ . 9224 പുരുഷന്‍മാരും, 8865 വനിതകളുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ കന്നിവോട്ടര്‍മാരായി ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാൽ ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗത്തില്‍ നിന്ന് പുതിയ വോട്ടര്‍മാരില്ല. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള …

തൃശൂരിൽ വോട്ടു രേഖപ്പെടുത്താൻ എത്തുന്നത് 18,089 കന്നി വോട്ടര്‍മാര്‍ . Read More

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ്

തൃശ്ശൂർ: ചേലക്കര ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഇക്കണോമിക്‌സ്, ബി എ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ സീറ്റൊഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ 27ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. …

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ് Read More