റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

45കാരിയായ ടെക്കിയുടെ ഇന്‍സ്റ്റ്ഗ്രാമിലെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് പരാതി

October 13, 2020 - 12:21 pm

നോയിഡ: 45കാരിയായ ടെക്കിയുടെ ഇന്‍സ്റ്റ്ഗ്രാമിലെ ചിത്രത്തിനൊപ്പം ഫോണ്‍ നമ്പറും നല്‍കി ലൈംഗിക ആവശ്യത്തിന് ബന്ധപ്പെടുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. മണിക്കൂറിന് 5,000 രൂപയും, ഫുള്‍ നൈറ്റ് 15,000 രൂപയും, 7,000 രൂപ മുന്‍കൂര്‍ അടച്ചുകൊണ്ട് ബുക്കിങ് നടത്തുവെന്നുമാണ് പരസ്യത്തിലുളളത്.

സുഹൃത്തുക്കളാണ് സംഭവം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ചിത്രങ്ങള്‍ തന്റേതാണെങ്കിലും അവരതില്‍ നല്‍കിയ പേര് വ്യത്യസ്തമായിരുന്നുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *