
റിപ്പോര്‍ട്ട്
45കാരിയായ ടെക്കിയുടെ ഇന്‍സ്റ്റ്ഗ്രാമിലെ ചിത്രം ദുരുപയോഗം ചെയ്തെന്ന് പരാതി
By ന്യൂസ് ഡെസ്ക്
•
October 13, 2020
നോയിഡ: 45കാരിയായ ടെക്കിയുടെ ഇന്‍സ്റ്റ്ഗ്രാമിലെ ചിത്രത്തിനൊപ്പം ഫോണ്‍ നമ്പറും നല്‍കി ലൈംഗിക ആവശ്യത്തിന് ബന്ധപ്പെടുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. മണിക്കൂറിന് 5,000 രൂപയും, ഫുള്‍ നൈറ്റ് 15,000 രൂപയും, 7,000...
Read full story


