റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി.

May 8, 2020 - 12:30 am

കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്. 181 യാത്രക്കാരുണ്ടായിരുന്നു. 49 ഗര്‍ഭിണികളും 4 കുട്ടികളുമുണ്ടായിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ ക്വാറന്റൈനിലേക്കും അയയ്ക്കും. തൃശൂരിലും ഗുരുവായൂരുമാണ് ഇവര്‍ക്ക് ക്വാറന്റൈനിലേക്കുള്ള സംവിധാനമൊരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *