മൂന്ന് മാസത്തെ ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ

June 15, 2023

യുഎഇ : ഇനിമുതൽ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദർശിക്കാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷർ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദർശന വിസയായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് നിലവിൽ മാറ്റം വരുത്തി മൂന്ന് …

മയക്കുമരുന്നിന്റെ ഉപയോ​ഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്ന് ദുബായ് ഭരണാധികാരി

June 8, 2023

യുഎഇ : മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് …

സുഡാനിൽ നിന്നും രാജ്യത്തെ പൗരന്മാരെയും, വിദേശ പൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ

April 27, 2023

യുഎഇ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും രാജ്യത്തെ പൗരന്മാരെയും, വിദേശപൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. 19 രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇ രക്ഷാ മാർഗ്ഗമൊരുക്കിയത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗബാധിതർ തുടങ്ങിയവർക്ക് …

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി

April 8, 2023

യുഎഇ : ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്. 2023 ഏപ്രിൽ മാസം 28നാണ് നെയാദിയുടെ സ്‌പേസ് വാക്ക് നടക്കുക. ദുബായ് കിരീടാവകാശിയും …

പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള യന്ത്രം പോലെയാണ് കാണുന്നതെന്ന് ഭാരതീയ സമ്മാൻ ജേതാവ് അഷ്റഫ് താമരശേരി

March 29, 2023

ദുബൈ: സ്വന്തത്തിന് വേണ്ടി ജീവിക്കാൻ നേരം കിട്ടാത്ത അനവധിപ്പേരുണ്ട് പ്രവാസികളിൽ. മറ്റുള്ളവർക്ക് വേണ്ടി എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങളാണ് മിക്ക പ്രവാസികളുടെയും. നല്ലൊരു നാളെ സ്വപ്‍നം കണ്ട്  കടൽകടക്കുന്ന പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള യന്ത്രം പോലെയാണ് കാണുന്നത്. അങ്ങനെ ചിലർക്ക് ജീവൻ …

ദുബൈയിൽ റസ്റ്റോറന്റ് അടിച്ചു തകർത്ത സംഭവത്തിൽ എട്ട് പ്രവാസികൾക്ക് ദുബൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു

March 28, 2023

ദുബൈ: ദുബൈയിൽ റസ്റ്റോറന്റ് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ എട്ട് പ്രവാസികൾക്ക് ദുബൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. റസ്റ്റോറന്റിന് 26,000 ദിർഹത്തിന്റെ നഷ്ടമാണ് ഇവർ വരുത്തിവെച്ചതെന്ന് കേസ് രേഖകൾ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികൾ എല്ലാവരെയും യുഎഇയിൽ നിന്ന് …

തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും; യുഎഇ

November 26, 2022

യുഎഇ: തൊഴിലാളികള്‍ക്ക് കൃത്യമായ താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് യുഎഇ. അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ താമസസൗകര്യം നല്‍കുന്നതില്‍ പരാജയപ്പെട്ടാലും കമ്പനിക്കെതിരെ മനുഷ്യക്കടത്ത് ആരോപണമുണ്ടായാലും കമ്പനികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ …

സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന

November 18, 2022

അബുദാബി: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന. മുഹമ്മദ് ബിന്‍ സയദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ 5-0 ത്തിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ സൂപ്പര്‍ …

ഇന്റർനെറ്റ് ഫോൺവിളിയിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

November 2, 2022

അബുദാബി: പ്രവാസികളുടെ നാട്ടിലേയ്ക്കുളള ഇന്റർനെറ്റ് ഫോൺവിളിയിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയ്സ് ആപ്പുകൾ വഴി മാത്രമേ ഇനി മുതൽ ഇന്റർനെറ്റ് ഫോൺവിളി സാധിക്കുകയുളളു എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനുവദനീയമായ ആപ്പുകൾ …

മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി

July 30, 2022

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യ കേസായതിനാൽ എൻഐവിയുടെ നിർദേശ പ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം …