May 17, 2023

സ്വയം തൊഴില്‍ വായ്പാ പദ്ധതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഇടുക്കി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍കാ റൂട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. …

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി

May 17, 2023

* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ  നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് …

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കു മടങ്ങവേ മർദ്ദനമേറ്റ പ്രവാസിയുടെ മരണത്തിൽ ദുരൂഹത; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

May 20, 2022

പാലക്കാട് : ജിദ്ദയിൽ നിന്നും നാട്ടിൽ എത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിന് 2022 മെയ് മാസം പതിനഞ്ചിനാണ് (ഞായറാഴ്ച) വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പോകവേ മർദനമേറ്റത്. ആക്രമിച്ചത് സ്വർണക്കടത്ത് സംഘം ആണെന്നാണ് സൂചന. ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ …

പ്രവാസികൾക്ക് കൊറോണ പരിശോധന വേണ്ട ; പി പി ഇ കിറ്റ് ധ രിച്ചാൽ മതി

June 24, 2020

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾ അവിടങ്ങളിൽ വച്ച് കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണ് എന്ന സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തി. പകരം യാത്രക്കാർ പി പി ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യുന്നതിന് …

പ്രവാസികളുടെ തിരിച്ചുവരവിന്റെ സ്ഥിതിവിവരക്കണക്കുകൾ സർക്കാർ പുറത്തുവിട്ടു.

May 9, 2020

വ്യാഴാഴ്ച (07/05/ 2020) ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളും പത്തു വയസിനു താഴെയുള്ള 15 കുട്ടികളും …

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി.

May 8, 2020

കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്. 181 യാത്രക്കാരുണ്ടായിരുന്നു. 49 ഗര്‍ഭിണികളും 4 …

പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്നു

May 6, 2020

തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങി വരാൻ താൽപര്യമുള്ളവരും പേര് രജിസ്റ്റർ ചെയ്തതും ആയ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ടു വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്ന സംഘങ്ങൾ സജീവം. വാട്സ്ആപ്പ് സന്ദേശങ്ങളായാണ് ഇവ വ്യാപിക്കുന്നത്. വിമാന ടിക്കറ്റ് സംബന്ധിച്ച് ബുക്കിങ്ങിനും മടക്കയാത്രയുടെ രജിസ്ട്രേഷന് …

പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക്: ഗള്‍ഫില്‍ നിന്ന് 15,000 മുതല്‍ 19,000 രൂപ വരെ, അമേരിക്കയില്‍നിന്ന് 100000.

May 5, 2020

ന്യൂഡല്‍ഹി: മെയ് ഏഴാം തീയതി മുതല്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിച്ചുകൊണ്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 15,000 മുതല്‍ 19,000 വരെ ആയിരിക്കും.അമേരിക്കയില്‍നിന്ന് ഒരു ലക്ഷം രൂപയാണ് …

പ്രവാസികളുടെ മടക്കം മെയ് 7 മുതല്‍; ടിക്കറ്റ് സൗജന്യമല്ല

May 4, 2020

ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാരുടെ യാത്ര സംബന്ധിച്ച ആശങ്കകള്‍ക്കു വിരാമമായി. കേന്ദ്ര സര്‍ക്കാര്‍ മെയ് 7 മുതല്‍ ഘട്ടം ഘട്ടമായി എത്തിക്കാന്‍ തീരുമാനമായി. പ്രവാസികള്‍ ഇപ്പോഴുള്ള രാജ്യത്തു നിന്നും പുറപ്പെടുമ്പോള്‍ വൈദ്യപരിശോധനക്ക് വിധേയരാകണം. കൊറോണ ബാധയില്ല എന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ യാത്രക്ക് …

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

May 3, 2020

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍ …