റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏപ്രിൽ 20 മുതൽ സംസ്ഥാനത്തെ ബാങ്കുകൾക്ക് പുതിയ സമയക്രമം

April 18, 2020 - 9:09 pm

തിരുവനന്തപുരം ഏപ്രിൽ 18: ലോക്​ഡൗണില്‍ ഇളവുകള്‍ വന്നതി​​ന്റെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. റെഡ്​സോണ്‍ മേഖലകളായ കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍ ​രാവിലെ പത്ത്​ മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയാകും ​പ്രവര്‍ത്തനസമയം.

ഏപ്രില്‍ 20 മുതല്‍ ലോക്​ഡൗണ്‍ തീരുന്ന മെയ്​ മൂന്ന്​ വരെയാണ്​ ഈ ക്രമീകരണം. മറ്റു ജില്ലകളില്‍ തിങ്കളാഴ്​ച മുതല്‍ പഴയതുപോലെ ബാങ്കുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *