റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റാങ്ക് പട്ടികയുടെ കാലാവധി നീട്ടൽ

റാങ്ക് പട്ടികയുടെ കാലാവധി നവംബർ 30 വരെ നീട്ടാൻ മന്ത്രിസഭയുടെ ശുപാർശ

പ്രധാന വിവരങ്ങൾ

  • റാങ്ക്പട്ടികകളുടെ കാലാവധി നവംബർ 30 വരെ നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാർശ
  • ശുപാർശ അംഗീകരിക്കുകയാണെങ്കിൽ നൂറോളം റാങ്ക്പട്ടികകൾക്ക് മൂന്നുമുതൽ ആറുമാസംവരെ അധികകാലാവധി ലഭിക്കും.
  • 016-ൽ ഒന്നാം പിണറായി സർക്കാർ റാങ്ക് ലിസ്റ്റ് നീട്ടാൻ ആവശ്യപ്പെട്ടപ്പോൾ പി.എസ്.സി. അത് അംഗീകരിച്ചിരുന്നു.
  • റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു.
  • പി.എസ്.സി യുടെ തൂരുമാനം നിര്ർണായകം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *