വാഷിംഗ്ടൺ: 359 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ മഹാ വംശനാശത്തിന് കാരണം അതിവിദൂരതയിൽ നടന്ന ചില സൂപ്പർനോവാ സ്ഫോടനങ്ങളാകാമെന്ന നിഗമനത്തിൽ ഗവേഷകർ. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഡിവോണിയൻ കാലത്തെ മഹാവംശനാശത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 359 ദശലക്ഷം...
Read full story
വാഷിങ്ടണ്‍: യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് യുഎസ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇറാന്റെ സഹായത്താല്‍ ആറ് ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഡിസംബറില്‍ രണ്ട് അഫ്ഗാന്‍ പൗരന്‍മാരുടെ മരണത്തിനിടാക്കിയ ആക്രമണവും...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയോട് പറഞ്ഞ നുണകള്‍ ഓര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടോ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് വഴുതി മാറി ട്രംപ്. ചോദ്യവും ട്രംപിന്റെ നടപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറ്റ് ഹൗസ് പ്രസ് മുറിയില്‍ വെച്ച് പത്രപ്രവര്‍ത്തകരുടെ...
Read full story
വാഷിംങ്ങ്ടണ്‍: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നത് മഹാമാരിയുടെ പരിണിത ഫലങ്ങളേക്കാള്‍ കൂടുതല്‍ അപകടമെന്ന് സെന്‍റേഴ്സ്  ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ്  പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് ഡൈഫീല്‍ഡ് അഭിപ്രയപ്പെട്ടു. വിദ്യാര്‍ത്ഥികളിലൂടെ കൊറോണ വൈറസ് ബാധിക്കാനുളള സാദ്ധ്യതകള്‍ വളരെ കുറവാണെന്നും...
Read full story
വാഷിംങ്ങ്ടണ്‍ ഡിസി: റോബർട്ട് ഇ ലീ അടക്കമുള്ള പത്ത് കോൺഫെഡറേറ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുവാനാണ് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകിയത്. അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോളിലെ പ്രതിമകളാണ് നീക്കുക . വൻ ഭൂരിപക്ഷ ത്തോടെയാണ് ബിൽ ജനപ്രതിനിധി സഭ...
Read full story
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് മഹാമാരി ഒരുലക്ഷംപേരുടെ ജീവന്‍ അപഹരിച്ചതിനു പിന്നാലെ ആഭ്യന്തരകലാപം രൂക്ഷമായത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനു പുറമെ വ്യാപകമായ അറസ്റ്റും നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് മുതല്‍...
Read full story
വാഷിങ്ടണ്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ചൈനീസ് വിദ്യാര്‍ഥികളെ അമേരിക്കയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ചൈനയും അമേരിക്കയും തമ്മിലുള്ള വാക്കുകള്‍കൊണ്ടുള്ള പന്തുതട്ടിക്കളി കാര്യത്തിലേക്ക് കടക്കുന്നു. ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളെ ഘട്ടംഘട്ടമായി പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. നേരത്തെ വ്യാപാരരംഗത്ത് ഇരുകൂട്ടരും പോര് തുടങ്ങിയിരുന്നു. കൊറോണ വൈറസ്,...
Read full story
വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ കമ്പനികളെ നിയന്ത്രിക്കുന്ന ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ട്വീറ്റില്‍ വസ്തുതാപരമായി ശരിയല്ലാത്ത രണ്ട് കാര്യങ്ങള്‍ ഉണ്ടെന്ന് ട്വിറ്റര്‍ മുന്നറിയിപ്പു നല്‍കിയതാണ് പ്രകോപനത്തിനു കാരണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിയന്ത്രിക്കുകയോ പൂട്ടുകയോ ചെയ്യുമെന്ന്...
Read full story
വാഷിങ്ണ്‍: കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ തീയിട്ടു. യുവാവിന്റെ മരണശേഷമുള്ള മൂന്നാമത്തെ ദിവസവും തുടരുന്ന പ്രതിഷേധത്തില്‍ അമേരിക്ക നടുങ്ങിനില്‍ക്കുകയാണ്. കൊവിഡ് രോഗത്താല്‍ ഒരു ലക്ഷം പേര്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍...
Read full story
വാഷിങ്ടണ്‍: മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി മൊഡേണ. മനുഷ്യരില്‍ നോവെല്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. കൊവിഡ് ഭേദമായവരുടെ ശരീരത്ത് കാണപ്പെട്ട...
Read full story