ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി

August 2, 2023

വാഷിങ്ടണ്‍: 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ട്രംപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. ട്രംപ് നാളെ കോടതിയില്‍ ഹാജരാവുകയും വേണം. രാജ്യത്തെ കബളിപ്പിക്കല്‍, …

യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരേ മസ്‌ക്

July 8, 2023

വാഷിംഗ്ടണ്‍: മൈക്രോബ്ലോഗിംഗ് രംഗത്തേക്ക് പുതുതായി ചുവടുവെച്ച് യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരെ ഭീഷണി മുഴക്കി മുഖ്യഎതിരാളിയായ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍. മുന്‍ ട്വിറ്റര്‍ ജീവനക്കാരെ നിയമിച്ച് മെറ്റ തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ട്വിറ്റര്‍ …

സര്‍വ്വകലാശാല പ്രവേശനത്തിന് നല്‍കുന്ന വംശീയ പരിഗണന നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി

June 30, 2023

വാഷിംഗ്ടണ്‍: സര്‍വ്വകലാശാല പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് വംശീയ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സംവരണം നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി. നയപരമായ നടപടിയെന്ന നിലയില്‍ അമേരിക്കയില്‍ പിന്തുടര്‍ന്നിരുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള സമീപനത്തിലാണ് കോടതി ഇടപെടലിലൂടെ മാറ്റമുണ്ടാകുന്നത്. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ …

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി മോദി കൂടിക്കാഴ്ച നടത്തും

June 24, 2023

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി 2023 ജൂൺ 24 ന് വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ …

പരസ്പരം സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി മോദിയും, ബൈഡനും, ഭാര്യയും

June 22, 2023

വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും പരസ്പരം സമ്മാനങ്ങൾ കൈമാറി. വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലാണ് മൂവരും സമ്മാനങ്ങൾ കൈമാറിയത്. ബൈഡനും പ്രഥമ ജിൽ ബൈഡനും പ്രധാനമന്ത്രി മോദിക്ക് 20ാം …

ലോക ബാങ്ക് മാനേജിംഗ് ഡയറക്ടറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

June 14, 2023

വാഷിംഗ്ടൺ : ലോക ബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിംഗ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ലോക ബാങ്കിന്റെ …

തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറണം: യു.എസ്. കോടതി

May 19, 2023

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യു.എസില്‍ തടവുശിക്ഷ അനുഭവിക്കുന്ന റാണയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ യു.എസ്. ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്. 2008 നവംബര്‍ 26 …

യുക്രൈനില്‍ 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു

May 2, 2023

വാഷിംഗ്ടണ്‍: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് വന്‍ ആളപായമുണ്ടായതായി അമേരിക്ക. 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുക്രൈനിലെ ഡൊണേറ്റ്സ്‌ക് മേഖലയില്‍ പോരാട്ടം ശക്തമായ ഡിസംബര്‍ മുതലുള്ള കണക്കാണിതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യന്‍ സൈന്യത്തിനെതിരെ പുതിയ …

ഇന്ത്യയുടെ ജി.ഡി.പി. 5.9 ശതമാനമായി കുറച്ചു

April 12, 2023

വാഷിങ്ടണ്‍: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) 6.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി കുറച്ചു. എങ്കിലും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 6.8 …

നാസയുടെ ചാന്ദ്രദൗത്യം;
നാല്‍വര്‍സംഘത്തില്‍ വനിതയും

April 5, 2023

വാഷിങ്ടണ്‍: അന്‍പതു വര്‍ഷത്തിനുശേഷമുള്ള നിര്‍ണായക ചാന്ദ്ര ദൗത്യ (ആര്‍ട്ടെമെസ്) ത്തിനു തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും അടങ്ങുന്ന നാല്‍വര്‍ സംഘത്തെയാണു നാസ പ്രഖ്യാപിച്ചത്. വിക്ടര്‍ ഗ്ലോവര്‍, റെയ്ഡ് വൈസ്മാന്‍, ജെററി ഹാന്‍സെന്‍ …