വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്തോ-അമേരിക്കന്‍ കൂട്ടായ്മ. കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡേവിസ് നഗരത്തിന്റെ മേയറും രംഗത്തെത്തി....
Read full story
സാന്‍ഫ്രാന്‍സിസ്‌കോ: ക്യാപിറ്റോളില്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിലക്കിയ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ ഫെയ്‌സ്ബുക്ക് തങ്ങളുടെ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും...
Read full story
വാഷിങ്ടണ്‍: ചൈനയുള്‍പ്പെടെ മേഖലയിലെ ഒരു രാജ്യത്തിനും വെല്ലുവിളിക്കാന്‍ കഴിയാത്തവിധം യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരും നാളുകളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയും യുഎസും...
Read full story
വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ബുധനാഴ്ച (20/01/21) അധികാരമേൽക്കും. സുരക്ഷാഭീഷണിയെ തുടർന്ന് യു.എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക്...
Read full story
ന്യൂയോര്‍ക്ക്: ലോകത്തില്‍ കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന യുഎസിന് വന്‍ ഭീഷണിയുമായി ജനിതക മാറ്റം വന്ന കൊവിഡ്.യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍...
Read full story
വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. 30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്. പരുത്തി, പരുത്തി, തക്കാളി...
Read full story
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ജനാധിപത്യം ശിലിഥമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ അക്രമങ്ങളെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. ‘ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം. പ്രധാന നിയമനങ്ങള്‍ക്കും നിയമപരമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്വം ലഭിക്കാന്‍ ഈ ഭൂരിപക്ഷം സഹായിക്കും.ജോര്‍ജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍...
Read full story
വാഷിങ്ടണ്‍: അനുകൂലികര്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ച് കയറിയ നടപടി പിന്തുണച്ച് ട്രംപ്. ദേശസ്നേഹമുള്ളവരാണ് പ്രതിഷേധം നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വിജയം തന്നോടൊപ്പമെന്ന് ആവര്‍ത്തിച്ച ട്രംപ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ നാടകീയ രംഗങ്ങള്‍...
Read full story
വാഷിംഗ്ടൺ: ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച്...
Read full story