വാഷിങ്ടണ്‍: ഇന്ത്യ-പസഫിക് മേഖലയില്‍ നിര്‍ണായകമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ്, ചൈനീസ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആദ്യയോഗത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തത്. തെക്കന്‍, കിഴക്കന്‍ ചൈനാ കടലില്‍ സഞ്ചാരസ്വാതന്ത്ര്യവും ചൈനീസ് സമ്മര്‍ദത്തില്‍നിന്നുള്ള...
Read full story